തിരുവനന്തപുരം: ജില്ലയിൽ സമ്പർക്കത്തിലൂടെ ഓട്ടോറിക്ഷാ ഡ്രൈവർക്കും കോവിഡ്. മണക്കാട് ഐരാണിമുട്ടം സ്വദേശിയാണ് ഓട്ടോ ഡ്രൈവർ. ഇയാളുടെ ഭാര്യ (42 ) മകള്‍ (14) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇവർക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല.[www.malabarflash.com]
ജൂണ്‍ 12 വരെ തിരുവനന്തപുരം നഗരത്തില്‍ ഇയാൾ ഓട്ടോ ഓടിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നു പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്.
മൂന്ന് പേരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സിയിലാണ്. ഇവരുൾപ്പെടെ ജില്ലയിൽ വെള്ളിയാഴ്ച എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

0 Comments