NEWS UPDATE

6/recent/ticker-posts

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​റ്റ​ലി​യെ​യും മ​റി​ക​ട​ന്ന് ഇ​ന്ത്യ ആ​റാ​മ​ത്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​റ്റ​ലി​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ആ​റാ​മ​തെ​ത്തി. ഇ​ന്ത്യ​യി​ൽ പു​തി​യ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​ന​വും 9,000 ക​വി​ഞ്ഞ​തോ​ടെ​യാ​ണി​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 9,378 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.[www.malabarflash.com]

ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,36,091 ആ​യി. ഒ​രാ​ഴ്ച​ക്കി​ടെ 61,000ല​ധി​കം പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഫ്രാ​ൻ​സ്, ഇ​റാ​ൻ, തു​ർ​ക്കി, പെ​റു, ജ​ർ​മ​നി, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഇ​ന്ത്യ മ​റി​ക​ട​ന്ന​ത്.

Post a Comment

0 Comments