NEWS UPDATE

6/recent/ticker-posts

ദുബൈ​യി​ൽ നി​ന്നെ​ത്തി കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു. മ​ല​പ്പു​റം എ​ട​പ്പാ​ൾ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം. യു​വ​തി​യു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​വ​ർ അ​ർ​ബു​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മേ​യ് 20നാ​ണ് യു​വ​തി ദുബൈ​യി​ൽ നി​ന്ന് എ​ത്തി​യ​ത്.

Post a Comment

0 Comments