റിയാദ്: പ്രമുഖ സൗദി രാജകുടുംബാഗം സഊദ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോർട്ടാണു രാജകുമാരൻ്റെ മരണ വാർത്ത പുറത്ത് വിട്ടത്. മയ്യിത്ത് റിയാദിൽ വെള്ളിയാഴ്ച ഖബറടക്കുമെന്നും റോയൽ കോർട്ട് അറിയിപ്പിൽ വ്യക്തമാക്കി.[www.malabarflash.com]
സഊദ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ്റെ വിയോഗത്തിൽ പ്രമുഖ രാജകുടുംബാംഗങ്ങളും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അനുശോചനം രേഖപ്പെടുത്തി.
സഊദ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ്റെ വിയോഗത്തിൽ പ്രമുഖ രാജകുടുംബാംഗങ്ങളും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അനുശോചനം രേഖപ്പെടുത്തി.
0 Comments