NEWS UPDATE

6/recent/ticker-posts

ഡോ. ​എം. അ​ബ്ദു​ൾ റഹ്‌മാ​ൻ എ​ൽ​ബി​എ​സ് ഡ​യ​റ​ക്ട​ർ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സി-​​​​​ആ​​​​​പ്റ്റ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റും എ​​​​​ൽ​​​​​ബി​​​​​എ​​​​​സ് വ​​​​​നി​​​​​താ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് കോ​​​​​ള​​​​​ജ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ലു​​​​​മാ​​​​​യഡോ. ​​​​​എം. അ​​​​​ബ്ദു​​​​​ൾ റ​​​​​ഹ്‌മാനെ എ​​​​​ൽ​​​​​ബി​​​​​എ​​​​​സ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ചു.[www.malabarflash.com]

കേ​​​​​ര​​​​​ള സാ​​​​​ങ്കേ​​​​​തി​​​​​ക സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ പ്ര​​​​​ഥ​​​​​മ പ്രൊ ​​​​​വൈ​​​​​സ് ചാ​​​​​ൻ​​​​​സ​​​​​ല​​​​​റാ​​​​​യും കേ​​​​​ന്ദ്ര മാ​​​​​ന​​​​​വ​​​​​വി​​​​​ഭ​​​​​വ​​​​​ശേ​​​​​ഷി മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ൽ എ​​​​​ഐ​​​​​സി​​​​​ടി​​​​​ഇ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യും സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

കാസറകോട് പൈക്ക സ്വ​ദേ​ശി​യാ​യ റ​ഹ്മാ​ൻ എ​ൽ​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ പ്ര​ഥ​മ ബാ​ച്ച് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി ആ​യി​രു​ന്നു. തു​ട​ർ​ന്നു അ​വി​ടെ ത​ന്നെ അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും പി​ന്നീ​ട് എ​ൽ​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

വൊ​​​​​ക്കേ​​​​​ഷ​​​​​ണ​​​​​ൽ ഹ​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി ഡ​​​​​യ​​​​​റ​​​​​ക്ട​​​​ർ, എഐ സിടിഇ ഡയറക്ടർ എന്നീ തസ് തികകൾ വഹിച്ചിട്ടുണ്ട്. ഇ​​​​​പ്പോ​​​​​ൾ സെ​​​​​ന്‍റ​​​​​ർ ഫോ​​​​​ർ ഡി​​​​​സേ​​​​​ബി​​​​​ലി​​​​​റ്റീ​​​​​സ് സ്റ്റ​​​​​ഡീ​​​​​സി​​​​​ന്‍റെ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റു​​​​​ടെ അ​​​​​ധി​​​​​ക ചു​​​​​മ​​​​​ത​​​​​ല​​​​​യും വ​​​​​ഹി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

കേ​​​​​ന്ദ്ര വാ​​​​​ർ​​​​​ത്താ വി​​​​​ത​​​​​ര​​​​​ണ വ​​​​​കു​​​​​പ്പി​​​​​ൽ പി​​​​​ഐ​​​​​ബി​​​​​യു​​​​​ടെ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യ ഡോ. ​​​​​നീ​​​​​തു സോ​​​​​ണ ഭാ​​​​​ര്യ​​​​​യും ക്രൈ​​​​​സ്റ്റ് ന​​​​​ഗ​​​​​ർ സ്കൂ​​​​​ളി​​​​​ലെ ര​​​​​ണ്ടാം ക്ലാ​​​​​സ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​ മ​​​​​റി​​​​​യം സോ​​​​​ണ മ​​​​​ക​​​​​ളു​​​​​മാ​​​​​ണ്. പ​​​​​രേ​​​​​ത​​​​​നാ​​​​​യ കൊ​​​​​ട്ട​​​​​യ​​​​​ടു​​​​​ക്കം അ​​​​​ബ്ദു​​​​​ല്ല കു​​​​​ഞ്ഞി​​​​​യു​​​​​ടെ​​​​​യും ന​​​​​ബീ​​​​​സ​​​​​യു​​​​​ടെ​​​​​യും മ​​​​​ക​​​​​നാ​​​​​ണ് റ​​​​​ഹ്മാ​​​​​ൻ.

Post a Comment

0 Comments