NEWS UPDATE

6/recent/ticker-posts

എരോല്‍ കുന്നില്‍ - എരോല്‍ ജുമാ മസ്ജിദ് ലിങ്ക് റോഡ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ഉദുമ: എരോല്‍ കുന്നില്‍-എരോല്‍ ജുമാ മസ്ജിദ് ലിങ്ക് റോഡ് നിര്‍മാണ പ്രവൃത്തി തുടങ്ങി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലിയാണ് ഉദ്ഘാടനചെയ്തു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ശരീഫ് എരോല്‍ അധ്യക്ഷത വഹിച്ചു.[www.malabarflash.com]

നാട്ടുകാരുടെ സഹായത്തോടെയാണ് പുതിയ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌.

എരോല്‍ മുഹമ്മദ് കുഞ്ഞി, എന്‍ മുഹമ്മദ് കുഞ്ഞി, എന്‍ ബി സലീം, ഹമീദ്, ഇബ്രാഹിം കെ എം, എ എച്ഛ് ഹമീദ്, എന്‍ എച്ച് മുഹമ്മദ് ഷാഫി, ഇ എം മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ റഹിമാന്‍ എരോല്‍, അഷ്റഫ് അബ്ദുല്ല, ബഷീര്‍ പാക്യാര, സുലൈമാന്‍, സുഹൈബ്, അബ്ദുല്‍ റഹ് മാന്‍ എരോല്‍, നജാത്ത് ഹുസൈന്‍, അഹമ്മദ് അസ്ലം, മുഹമ്മദ്, മഷൂദ്, സര്‍ഫറാസ്, അബൂബക്കര്‍ സംബന്ധിച്ചു. 

നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ റഹ് മാന്‍ കറാമ സ്വാഗതവും, , ട്രഷറര്‍ കബീര്‍ എരോല്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments