റിയാദ്: ഈ വർഷവും ഹജ്ജ് കർമ്മം നടക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. കുറച്ച് ആളുകൾക്ക് മാത്രം അനുമതി നൽകി ഹജ്ജ് കർമം നടത്താനാണ് സൗദി തീരുമാനം.[www.malabarflash.com]
എന്നാൽ, സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായവർക്ക് മാത്രമായിരിക്കും അവസരം നൽകുക.
വിദേശരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഹജില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും സൗദി അറേബ്യയിലുള്ളവര്‍ക്ക് ഹജിനെത്താമെന്നും ഹജ് മന്ത്രാലയം അറിയിച്ചു.
വിദേശരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഹജില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും സൗദി അറേബ്യയിലുള്ളവര്‍ക്ക് ഹജിനെത്താമെന്നും ഹജ് മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപന കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചും മറ്റു വ്യവസ്ഥകള്‍ പാലിച്ചുമായിരിക്കും ഹജ്ജ് കർമ്മം നടത്തുക.
0 Comments