ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിത രാജ്യങ്ങളില്‍ നാലാം സ്ഥാനത്തെത്തി ഇന്ത്യ. വ്യാഴാഴ്ച മാത്രം പതിനായിരത്തിനടുത്ത് പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഇന്ത്യ യു.കെയെയും മറികടന്നാണ് നാലാമതെത്തിയത്.[www.malabarflash.com]
രാജ്യത്ത് ഇതുവരെ 2,95,772 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യു.കെയില്‍ 2,91,588 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
ഇന്ത്യയ്ക്കു മുന്നില്‍ റഷ്യയും ബ്രസീലും യു.എസും മാത്രമാണുള്ളത്. റഷ്യയില്‍ 4.93 ലക്ഷം പേര്‍ക്കും ബ്രസീലിലില്‍ 7.72 ലക്ഷം പേര്‍ക്കും യു.എസില്‍ 20 ലക്ഷത്തിലേറെ പേര്‍ക്കുമാണ് കോവിഡ് ബാധിച്ചത്.
മെയ് 24 നാണ് കൊവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ടോപ് 10 ല്‍ എത്തിയത്. 18 ദിവസത്തിനകമാണ് ഇപ്പോള്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

0 Comments