കാൺപൂർ-ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സെക്ഷന്റെ 417 കിലോമീറ്റർ സിഗ്നലിംഗും ടെലികോം കരാറുമാണ് റദ്ദാക്കിയത്. 2016ലാണ് പദ്ധതി ഒപ്പിട്ടത്. എന്നാൽ നാലു വർഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പിലാക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല.
പദ്ധതിയുടെ 20 ശതമാനം പ്രവർത്തനം മാത്രമേ നടപ്പാക്കിയിട്ടുള്ളുവെന്നും അതിനാലാണ് കരാർ റദ്ദാക്കിയതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം.
0 Comments