ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിലും കോൽക്കത്ത തുറമുഖത്തിന്റെ പേര് ശ്യാമപ്രസാദ് മുഖർജിയുടെ പേരിലേക്കു മാറ്റാൻ കേന്ദ്രമന്ത്രിസഭ തീരുമാനം. തുറമുഖത്തിന്റെ പേരുമാറ്റുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 11ന് കോൽക്കത്തയിൽ പ്രഖ്യാപിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ഡേക്കർ പറഞ്ഞു.[www.malabarflash.com]
ലോക്ക്ഡൗണ്‍ പ്രതിസന്ധിയിൽ കോടിക്കണക്കിനു ജനം കൊടിയ ദുരിതത്തിലായിരിക്കുന്പോഴും സംഘപരിവാറിന്റെ രാഷ്ട്രീയവും മതപരവുമായ അജൻഡകളാണ് കേന്ദ്രത്തിനു പ്രാമുഖ്യമെന്ന് തെളിയിക്കുന്നതാണു തുറമുഖത്തിന്റെ പേരുമാറ്റ തീരുമാനമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കൊച്ചി അടക്കം രാജ്യത്തെ പ്രധാന തുറമുഖങ്ങൾക്ക് അതാതു സ്ഥലത്തിന്റെ പേരാണ് പൊതുവേ നൽകിയിരുന്നത്.

0 Comments