കുവൈറ്റ് സിറ്റി: കുവൈറ്റിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരണമടഞ്ഞു. തൃശൂർ കൊടുങ്ങങ്ങല്ലൂർ സ്വദേശി കൊല്ലിയിൽ അബ്ദുൽ റഷീദ് (45) ആണ് മരിച്ചത്. വാഹനം ഓടിക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിച്ചതാണെന്നാണു പ്രാഥമിക നിഗമനം.[www.malabarflash.com]
കൊടുങ്ങല്ലൂർ കൊല്ലിയിൽ അബ്ദുൽ കരീമിന്റെ മകനാണ് റഷീദ്. മെട്രോ മെഡിക്കൽ കെയറിൽ ഐടി മേനേജരായിരുന്നു. ഭാര്യ തസ്നി. മക്കൾ: ഫഹീം, ഫർഹദ്, ഫദിയ.
കൊടുങ്ങല്ലൂർ കൊല്ലിയിൽ അബ്ദുൽ കരീമിന്റെ മകനാണ് റഷീദ്. മെട്രോ മെഡിക്കൽ കെയറിൽ ഐടി മേനേജരായിരുന്നു. ഭാര്യ തസ്നി. മക്കൾ: ഫഹീം, ഫർഹദ്, ഫദിയ.
0 Comments