NEWS UPDATE

6/recent/ticker-posts

ഈസ്‌ക് യു.എ.ഇ കമ്മിറ്റി ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാസ്‌കുകള്‍ നല്‍കി

ഉദുമ: ഈസ്‌ക് ഈച്ചിലിങ്കാല്‍ യു.എ.ഇ കമ്മിറ്റി ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാസ്‌ക് നല്‍കി. ഈസ്‌ക് യു.എ.ഇ കമ്മിറ്റി വൈസ് പ്രസിണ്ടന്റ് നൗഷാദ് ബങ്കണ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ്കുഞ്ഞിക്ക് കൈമാറി.[www.malabarflash.com]

ഈസ്‌ക് സെക്രട്ടറി അബു ഈച്ചിലിങ്കാല്‍, യു.എ.ഇ എക്‌സിക്യൂട്ടീവ് മെമ്പര്‍ ജാക്കി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments