ഉദുമ: ലോട്ടറി ഏജന്റ് ഉദയമംഗലം കോതാമ്പത്തെ കെ ചന്ദ്രമോഹൻ (59)നിര്യാതനായി. മധൂർ കൂടലിലെ പരേതനായ ഗോപാലൻ്റെയും ജാനകിയുടെയും മകനാണ്.[www.malabarflash.com]
ഭാര്യ: പരേതയായ സതി. മകൾ: വർഷ.
സഹോദരങ്ങൾ: ദിനേശൻ (ബംഗളൂരു), പ്രമീള, ജയശ്രീ (ഇരുവരും കാസർകോട്), പരേതരായ അനീഷ്‌കുമാർ (കാസർകോട്), പുഷ്‌പ (കൊപ്പൽ).
0 Comments