NEWS UPDATE

6/recent/ticker-posts

ബേക്കല്‍ ഖിളിരിയ നഗറിലെ ഇല്യാസ് നിര്യാതനായി

ബേക്കല്‍: ബേക്കല്‍ ഖിളിരിയ നഗറിലെ ഹലീമയുടേയും പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും മകന്‍ ഇല്യാസ് (39) നിര്യാതനായി. യൂത്ത് ലീഗ് സജീവ പ്രവര്‍ത്തകനായിരുന്നു.[www.malabarflash.com]

ഭാര്യ: മിസ്‌രിയ ( പള്ളിക്കര തൊട്ടി )
മക്കള്‍: ഫാത്തിമ, ഫൈമ.
സഹോദരങ്ങള്‍: ഹമീദ് (ഷാര്‍ജ), കുഞ്ഞഹമ്മദ് (ഷാര്‍ജ), അബ്ദുള്‍ റഹ്മാന്‍, ഖിളിര്‍, സെറീല ( പള്ളിക്കര തൊട്ടി )

Post a Comment

0 Comments