കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകന്‍ അതിഞ്ഞാലിലെ കെ.എം ബഷീര്‍ (45) അന്തരിച്ചു. വെളളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]
അതിഞ്ഞാലിലെ പരേതനായ അബ്ദുല്‍റഹിമാന്റെ മകനാണ്.
ഏറെ നാളായി കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാററുകയായിരുന്നു.

ഭാര്യ: സാഹിന (ഉദുമ പാക്യാര), മൂന്ന് മക്കളുണ്ട്
0 Comments