ഉദുമ: ഉദുമയിലെ ആദ്യകാല വ്യാപാരിയും ജയപ്രകാശ് മെഡിക്കൽ ഉടമയുമായ കൊക്കാൽ ജയപ്രകാശ് ഭവനിലെ കെവി പത്മനാഭൻ (85) നിര്യാതനായി. ഉദുമ കണ്ണികുളങ്ങര വീട്ടിൽപരേതരായ അപ്പ ഗുരുക്കളുടെയും മാധവി അമ്മയുടെയും മകനാണ്.[www.malabarflash.com]
ഭാര്യ: എൻ ലക്ഷ്മി.
മക്കൾ: കെവി ശാന്തി(മാധവി മെഡിക്കൽ ഉദുമ), കെവി ജയപ്രകാശ് (ജയപ്രകാശ് മെഡിക്കൽ ഉദുമ), കെ വിസുഷമ (ഷാർജ), കെവി ധന്യ .
മരുമക്കൾ: വേണു (മാധവി മെഡിക്കൽ ഉദുമ), സൗമ്യ കാഞ്ഞങ്ങാട്, സന്തോഷ് കാഞ്ഞങ്ങാട് സൗത്ത് , രാരീഷ് ഉദയമംഗലം.
സഹോദരങ്ങൾ: കെവി സഹദേവൻ ( വ്യാപാരി പാലക്കുന്ന്), സരസ്വതി, രമണി, രവീന്ദ്രൻ (ചമയം ടെക്സ്റ്റൈൽസ് ഉദുമ), ബാലകൃഷ്ണൻ, പരേതരായ ശാരദ, ഭാർഗവി, ഉത്തമൻ.

0 Comments