NEWS UPDATE

6/recent/ticker-posts

മാങ്ങാട്ടെ മൈമൂന ഹജ്ജുമ്മ നിര്യാതയായി

ഉദുമ: മാങ്ങാട്ടെ പരേതനായ മാങ്ങാട് ഹമീദ് ഹാജിയുടെ ഭാര്യ മൈമൂന ഹജ്ജുമ്മ (61) നിര്യാതയായി. പരേതനായ തളങ്കര മെഹമൂദിൻ്റെയും (മാമു) സുഹറയുടെയും മകളാണ്.[www.malabarflash.com]

മക്കൾ : വഹീദ, ഷാജിദ, റഷീദ
മരുമക്കൾ: ജലീൽ കരിപ്പോടി, ഗഫൂർ പട്ള, സഫീർ നെല്ലിക്കുന്ന്.
സഹോദരങ്ങൾ: പരേതനായ അഷ്‌റഫ് തളങ്കര, ബദറുന്നിസ, സത്താർ, അബൂബക്കർ, ഷാഫി, അബ്ദു.

കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഭർതൃ
സഹോദരനാണ്.

Post a Comment

0 Comments