ഉദുമ: തെയ്യം കലാകാരനും നാടക സംവിധായകനുമായ വിജയൻ പനയാൽ (56) അന്തരിച്ചു. പരേതരായ കളിങ്ങോത്ത് കൃഷ്ണൻ പണിക്കരുടേയും ചെറിയയു യുടേയും മകനാണ്.[www.malabarflash.com]
ഭാര്യ: ഓമന വിജയൻ(ഏക പാത്രനാടകനടി)
മകൻ : സൂര്യൻ (വിദ്യാർഥി പനയാൽ ഗവ:യു.പി.സ്കൂൾ
സഹോദരങ്ങൾ: കെ.രാമൻ (റിട്ട: അധ്യാപകൻ കരിച്ചേരി സ്കൂൾ ), പരേതനായ അമ്മിണിയൻ. കുമാരൻ പണിക്കർ കളിങ്ങോത്ത്, ബാബു, ശശിധരൻ (എല്ലാവരും തെയ്യം കലാകാരന്മാർ).
നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചിത്രകാരനും ഗായകനും ആയിരുന്നു.

0 Comments