കോഴിക്കോട്: ഫാറൂഖ് കോളേജ് ക്യാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മികച്ച എംബിഎ കോളേജുകളില്‍ ഒന്നായ ഫാറൂഖ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസി(ഫിംസ്)ല്‍ സ്‌കോളര്‍ഷിപ്പോടു കൂടി എംബിഎ പഠിക്കുവാന്‍ അവസരം.[www.malabarflash.com]
ഫാറൂഖ് കോളേജ് ക്യാമ്പസ്സിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും ഉപരിസഭയായ റൗളത്തുല്‍ ഉലും അസോസിയേഷന്റെ സ്ഥാപകനായ മൗലാനാ അബുസബാഹ് അഹമ്മദ് അലിയുടെ പേരിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ഫാറൂഖ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസി(ഫിംസ്)ല്‍ എംബിഎക്ക് ചേര്‍ന്ന് പഠിക്കാന്‍, ഡിഗ്രി തലത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടര ലക്ഷം രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.
ഇത്തരത്തില്‍ അകെ 50 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
സ്‌കോളര്‍ഷിപ്പിന് താഴെ കൊടുത്ത ലിങ്കില്‍ അപേക്ഷിക്കുക: https://forms.gle/jHwcuh7i4mXs335s6 കൂടുതല്‍ വിവരങ്ങള്‍ക്ക് : 8289818090, 9744217427 ഫോണ്‍ നമ്പറിലോ, www.fims.ac.in വിലാസത്തിലോ നോക്കുക.
0 Comments