NEWS UPDATE

6/recent/ticker-posts

പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ കാണ്ടെന്തി . മടിക്കൈ അമ്പലത്തുകര കണിച്ചിറ കൂവത്തിങ്കാലിലെ കരുണാകരൻ - പുഷ്പദമ്പതികളുടെ മകൾ സാനിയ (15) വീട്ടിലെ കിടപ്പുറിയിൽ ഫാനിൽ തൂങ്ങി മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ സംഭവം. മടിക്കൈ ഗവ: ഹയർ സെക്കന്റി സ്ക്കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. 

വീട്ടിൽ ആരും ഉണ്ടായിരുന്നില്ല .പിതാവ് കരുണാകരൻ കണിച്ചിറയിലെ കടയിലും മതാവ് പുഷ്പ മാവുങ്കാലിലെ മിലട്ടറി കാൻറീൻ ജീവനക്കാരിയാണ്. ഏക സഹോദരൻ സനൽ .

Post a Comment

0 Comments