ചെന്നൈ: തമിഴ്‌നാട്ടില്‍ 1,018 സ്ഥലങ്ങളുടെ പേരുകള്‍ ഇംഗ്ലീഷില്‍നിന്നു തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റി. ഈ വിഷയത്തില്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയ്ക്കു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.[www.malabarflash.com]
കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍ എന്നാണ് അറിയപ്പെടുക. അംബട്ടൂര്‍ അംബത്തൂരായും വെല്ലൂര്‍ വേലൂരായും മാറും. പെരമ്പൂരിനെ പേരാമ്പൂരായും തൊണ്ടിയാര്‍പേട്ടിനെ തണ്ടിയാര്‍പേട്ടൈ ആയും എഗ്മോറിനെ എഴുമ്പൂരായും മാറ്റിയിട്ടുണ്ട്. ഉത്തരവിറങ്ങിയതോടെ തുടര്‍നടപടികള്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കും.

0 Comments