NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂർ: വീണ്ടും ചോരചീന്തി കണ്ണൂർ. ജില്ലയിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂർ ജില്ലയിലെ പാനൂരിലാണ് സംഭവം. രണ്ട് പേർക്കാണ് വെട്ടേറ്റത്.[www.malabarflash.com]

പാനൂർ സ്വദേശികളായ നിഖിലേഷ് (30), സഹോദരൻ മനീഷ് (29) എന്നിവർക്കാണ് വെട്ടേറ്റത്. പെയിന്റിങ് ജോലിക്കിടെയാണ് ആക്രമണം ഉണ്ടായത്. 

 ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

Post a Comment

0 Comments