കാസറകോട്: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്‌യു ടാബുകള്‍ നല്‍കുന്ന പദ്ധതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് ചേരൂര്‍ കമ്മിറ്റി ടാബുകള്‍ സ്‌പോണ്‍സര്‍ ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നവാസ് പിഎം കെഎസ്‌യു പ്രസിഡന്റ് സഹദ് മാളികക്ക് ടാബ് കൈമാറി ഉല്‍ഘടനം ചെയ്തു.[www.malabarflash.com]
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ നാസര്‍ കൊല്ലങ്കായ്, അബ്ദു മൂല, ശരീഫ് ബി.എം (ഇന്‍കാസ് ദുബൈ) അബ്ദുല്ല കുന്നില്‍, സഹീദ് കുന്നില്‍, കെഎസ്‌യു പ്രവര്‍ത്തകരായ കയ്യും, മുര്‍ഷിദ്, ജാസില്‍, മുര്‍ത്തള സംബന്ധിച്ചു
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ നാസര്‍ കൊല്ലങ്കായ്, അബ്ദു മൂല, ശരീഫ് ബി.എം (ഇന്‍കാസ് ദുബൈ) അബ്ദുല്ല കുന്നില്‍, സഹീദ് കുന്നില്‍, കെഎസ്‌യു പ്രവര്‍ത്തകരായ കയ്യും, മുര്‍ഷിദ്, ജാസില്‍, മുര്‍ത്തള സംബന്ധിച്ചു
0 Comments