ആലപ്പുഴ: കടക്കരപ്പള്ളിയിൽ വിദേശമദ്യവുമായി പോലീസ് പിടിയിലായ നാലംഗ സംഘത്തിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.[www.malabarflash.com]
അന്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികൾ കായംകുളത്തെ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.
സംഭവത്തെ തുടർന്ന് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ സിഐ ഉൾപ്പെടെ 16 പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി.

0 Comments