റിയാദ്: സൗദി അറേബ്യയില്‍ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി വിനുകുമാറി(32)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
പുതുനഗരം കാട്ടുതെരുവ് സ്വദേശികളായ മണിയന്‍-കല്യാണി ദമ്പതിമാരുടെ മകനായ വിനുകുമാര്‍ അവിവാഹിതനാണ്.
എക്സിറ്റ് എട്ടിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് മരിച്ചതെന്ന് കരുതുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് രംഗത്തുണ്ട്.

0 Comments