വെള്ളരിക്കുണ്ട്: പോക്സോ കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതി കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാലോം ചുള്ളിയിലെ ഷിജു ദാമോദരൻ (40) ആണ് മരിച്ചത്.[www.malabarflash.com]
ഈ മാസം 14നാണ് 16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായ കേസില്‍ വെള്ളരിക്കുണ്ട് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
പോലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി കോവിഡ് നിരീക്ഷണത്തിനായി പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ഒാടെയാണ് ഷിജുവിനെ ആശുപതി ബാത്റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കോവിഡ് നിരീക്ഷണം പൂര്‍ത്തിയാക്കി ഞായറാഴ്ച ഷിജുവിനെ ജയിലിലേക്ക് മാറ്റാനിരിക്കുകയായിരുന്നു.

0 Comments