പനാജി: ഗോവ മുന്‍ ആരോഗ്യമന്ത്രി സുരേഷ് അമോന്‍കര്‍ (68) കോവിഡ് ബാധിച്ച് മരിച്ചു. ജൂണ്‍ അവസാന വാരം കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മര്‍ഗോവയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.[www.malabarflash.com]
.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. 1999ലും 2002ലും പാലെ മണ്ഡലത്തില്‍നിന്നു വിജയിച്ചിട്ടുണ്ട്.
.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. 1999ലും 2002ലും പാലെ മണ്ഡലത്തില്‍നിന്നു വിജയിച്ചിട്ടുണ്ട്.
0 Comments