കാസര്‍കോട്: പെരുമ്പള പുഴയില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മുതദേഹം പെരുമ്പള പാലത്തിന് സമീപം കണ്ടെത്തി
കുന്നുമ്മല്‍ നാസറിന്റെ മകന്‍ റിയാസി (23)നെ വെളളിയാഴ്ച അര്‍ദ്ധ രാത്രിയാണ് പെരുമ്പള പാലത്തിന് സമീപം തോണി മറിഞ്ഞ് കാണാതായത്.[www.malabarflash.com]
കുന്നുമ്മല്‍ നാസറിന്റെ മകന്‍ റിയാസി (23)നെ വെളളിയാഴ്ച അര്‍ദ്ധ രാത്രിയാണ് പെരുമ്പള പാലത്തിന് സമീപം തോണി മറിഞ്ഞ് കാണാതായത്.[www.malabarflash.com]
പാലത്തിന്റെ തൂണില്‍ തട്ടിയാണ് അപകടം ഉണ്ടായത് മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. നിയാസിന് ശക്തമായ ഒഴുക്കില്‍ പെട്ടത് നീന്താന്‍ സാധിച്ചില്ല.
ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച ഉച്ചക്ക് 2.30 മണിയോടെ മൃതദേഹം കണ്ടെത്തിയത്.
0 Comments