NEWS UPDATE

6/recent/ticker-posts

ടാറ്റ കോവിഡ് ആശുപത്രിക്ക് കാസറകോട്ടെ യുവാക്കളുടെ നന്ദി

കാസറകോട്: കാസറകോട് കോവിഡ് ആശുപത്രി അനുവദിച്ച ടാറ്റ ഗ്രൂപ്പിന് ബേക്കൽ സൈക്ലിംഗ് ക്ലബ്‌ അംഗങ്ങൾ നന്ദി അറിയിച്ചു. ഹോസ്പിറ്റൽ പരിസരം സന്ദർശിച്ച ക്ലബ് അംഗങ്ങൾ 'താങ്ക് യു ടാറ്റ' എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചു.[www.malabarflash.com]

ആതുര മേഖലയിൽ പിന്നോക്കം നിൽക്കുന്ന കാസറകോട് ആശുപത്രി അനുവദിച്ചതിനും അത് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ചതിനും കാസറകോട് ജില്ലയിലെ ജനങ്ങൾക്ക് വേണ്ടി ബേക്കൽ സൈക്ലിങ് ക്ലബ് അംഗങ്ങൾ നിർമാണ ചുമതയുള്ള ടാറ്റയുടെ ഉദ്യോഗസ്ഥർക്കും കടപ്പാട് അറിയിച്ചു. 

Post a Comment

0 Comments