കാസറകോട്: കാസറകോട് മൊഗ്രാലില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഫാത്തിമ പ്രീ ഓണഡ് കാര്‍സ് ഷോറൂം, വെല്‍ഡിംങ്ങ് വര്‍ക്ക് ഷോപ്പിന്റെയും ഉദ്ഘാടനം കണ്ണൂര്‍ അബ്ദുല്ലമാസ്റ്ററും സയ്യിദ് ഹാദി തങ്ങളും നിര്‍വ്വഹിച്ചു.[www.malabarflash.com]
മാനേജിങ് പാര്‍ട്ണര്‍ ഇര്‍ഷാദ് തുരുത്തി, പിവി മൊയ്തീന്‍ കുഞ്ഞി, ഇബ്രാഹിം മൊഗ്രാല്‍, നസീര്‍ കോപ്പ, ഇന്ഷാര്‍, നംഷി തുരുത്തി, നവാസ് തുരുത്തി, നജീബ് മീഡിയസിറ്റി, ഹമീദ് മൊഗ്രാല്‍പുത്തൂര്‍, കുട്ടിച്ച, ടിഎം നവാസ്, മസാന്‍അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments