NEWS UPDATE

6/recent/ticker-posts

കരിപ്പൂര്‍ വിമാന അപകടം; അപകടത്തില്‍പ്പെട്ട വിമാനത്തില്‍ അഞ്ച് കാസറകോട് സ്വദേശികളും

കാസറകോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ അപകടത്തില്‍പ്പെട്ടവിമാനത്തില്‍ കാസര്‍കോട്ടെ അഞ്ച് പേരും ഉണ്ടായിരുന്നതായി വിവരം.[www.malabarflash.com]

പെരിയ കുണിയ കുണ്ടൂര്‍ അബ്ദുല്‍ റാഫി (39) ഭാര്യ: ആയിഷത്ത് സലീന (35 ), ഇവരുടെ മക്കളായ അബ്ദല്ല റിഹാന്‍ (10), അബ്ദുല്ല ശഹ്‌റാന്‍ (4), സീതാംഗോളി സ്വദേശി മുഹമ്മദ് ഹനസ് (31) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന കാസറകോട് സ്വദേശികള്‍.
ഇവര്‍ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

Post a Comment

0 Comments