ഭാരത മണ്ണില്‍ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തെ കെട്ട് കെട്ടിച്ച് 74 വര്‍വര്‍ഷം പൂര്‍ത്തിയാവുകയാണ്. നമ്മെ അടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭാരത മണ്ണില്‍ നിന്ന് തുരത്താന്‍ പോരാടിയ ധീരരക്തസാക്ഷികളെ സ്മരിച്ച് കൊണ്ട് വീണ്ടുമൊരു സ്വാതന്ത്ര്യദിനം.
73 വര്‍ഷം മുന്‍പ് ജീവന്‍ ബലി കൊടുത്തും സ്വന്തമായതെല്ലാം ത്യജിച്ചും കഴിഞ്ഞ തലമുറ നേടി തന്ന ഇന്ത്യ രാജ്യം സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്ക് ദിനവും വരുമ്പോള്‍ മാത്രം ദേശീയതയും ദേശ സ്‌നേഹവും കാണിക്കുന്ന ഒരു ജനസമൂഹമാണ് ഇന്നുള്ളത്.
ബിജെപി ഭരിക്കുന്നതിന് മുമ്പ് വരെ എല്ലാവരുടെ ഇടയിലും ചര്‍ച്ച വിഷയം ഉണ്ടായിരുന്നത് ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെ കുറിച്ചും ലോകത്തെ ഏറ്റവും വലിയ വിപണിയും ശാസ്ത്ര സാങ്കേതീക മേഖലയിലും വിവര വിജ്ഞാന മേഖലയിലും ഇന്ത്യ വന്‍ശക്തിയായി മാറി കഴിഞ്ഞതിനെ കുറിച്ചും ഇന്ത്യയുടെ വ്യാവസായിക മുന്നേറ്റം ലോകത്തിനു മുഴുവന്‍ അനുഭവിക്കാന്‍ പറ്റിയ സന്തോഷത്തെ കുറിച്ചും മാത്രമായിരുന്നു.
ഇന്ത്യയിലെ വ്യവസായ കമ്പിനികള്‍ കുതിക്കുബോള്‍ ഇന്ത്യയുടെ വളര്‍ച്ച ലോകം ഉറ്റുനോക്കിയ കാലം ആയിരുന്നു ഇന്ന് എല്ലാം തകിടം മറിഞ് കൊണ്ടിരിക്കുന്നു
ഇന്ന് ഭാരത ജനതയുടെ സ്വാതന്ത്ര്യവും , പരമാധികാരവും കൈയ്യാളുന്നത് ഒരു കൂട്ടം കോര്‍പ്പറേറ്റുകള്‍ ആണെന്നതാണ് വിഷമകരമായ ലജ്ജിപ്പിക്കുന്ന സത്യം. ജനാധിപത്യം എന്നത് വെറും പണാധിപത്യം മാത്രമായി മാറിയിരിക്കുന്നു. അഴിമതിയും വര്‍ഗീയതയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചുവരുന്ന ആക്രമണവും ഇന്ത്യയെ ലോക രാജ്യങ്ങുളുടെ മുമ്പില്‍ നാണം കെടുത്തുന്നു. അങ്ങനെ ഒരു വിധത്തില്‍ പറഞ്ഞാല്‍ മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ ഇന്നും സ്വപ്നമായി അവശേഷിക്കുകയാണ്.
സുരക്ഷാവലയത്തില്‍ പുറത്തു നിന്നുള്ള ഭീകരതയെക്കാള്‍ കൂടുതലും ഇന്ത്യക്ക് അകത്ത് ആര്‍.എസ്.എസ് നടത്തുന്ന ന്യുനപക്ഷപീഠനമാണ്.
നന്‍മ നിറഞ നാളെക്ക് വേണ്ടി സ്വാതന്ത്ര്യദിനം ആശംസിക്കുന്നു.

-കുന്നില്‍ മുഹമ്മദ് ചെമ്പിരിക്ക
0 Comments