NEWS UPDATE

6/recent/ticker-posts

ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ടം: 57 പേ​ർ ആ​ശു​പ​ത്രി വി​ട്ടു,14 പേ​രു​ടെ നി​ല ഗു​രു​ത​രം

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ 115 പേ​ർ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​താ​യി മ​ല​പ്പു​റം ജി​ല്ലാ​ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​തി​ൽ 14 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.[www.malabarflash.com]

കോ​ഴി​ക്കോ​ട്ട് 85 പേ​രും മ​ല​പ്പു​റ​ത്ത് 30 പേ​രു​മാ​ണ് ചി​കി​ൽ​സ​യി​ലു​ള​ള​ത്. 57 പേ​ർ ചി​കി​ത്സ​യ്ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ​ക്കും പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ൾ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ചി​കി​ൽ​സ​യി​ലു​ള​ള​വ​ർ: കോ​ട്ട​ക്ക​ൽ അ​ൽ​മാ​സ് ആ​ശു​പ​ത്രി- ര​ണ്ട്, പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​ഷി​ഫ ആ​ശു​പ​ത്രി- 16, മ​ഞ്ചേ​രി കൊ​ര​ന്പ​യി​ൽ ആ​ശു​പ​ത്രി -ഒ​ന്ന്, പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് ആ​ശു​പ​ത്രി- മൂ​ന്ന്, മ​ഞ്ചേ​രി മ​ല​ബാ​ർ ആ​ശു​പ​ത്രി- ഒ​ന്ന്, കോ​ട്ട​ക്ക​ൽ മിം​സ്- അ​ഞ്ച്, പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​നാ ആ​ശു​പ​ത്രി- ര​ണ്ട്, കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി- 32,

കോ​ഴി​ക്കോ​ട് മെ​യ്ത്ര ആ​ശു​പ​ത്രി- 10, കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി- 22 , കോ​ഴി​ക്കോ​ട് ഇ​ഖ്റ ആ​ശു​പ​ത്രി- അ​ഞ്ച്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി- ഒ​ൻ​പ​ത്, കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി- ഏ​ഴ്.

Post a Comment

0 Comments