ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ നിന്ന് വെള്ളം കയറിയ കട വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കളത്തൂക്കടവ് സ്വദേശി കണിയാംപറന്പിൽ ശ്രീധരന്റെ മകൻ ബിജു (43) ആണ് മരിച്ചത്.[www.malabarflash.com]
ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനു സമീപത്തെ സാനിവെയേഴ്സ് കട വൃത്തിയാക്കിന്നതിനിടെയാണ് ബിജുവിന് ഷേക്കേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കട ഉടമ വല്ലത്ത് കൊച്ചുമുഹമ്മദിന്റെ മകൻ സഹിലിനും ഷോക്കേറ്റിരുന്നു. പരിക്കേറ്റ സഹിലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജുവിന്റെ ഭാര്യ: രമ്യ. മക്കൾ: അശ്വിൻ, അഭിജിത്ത്, അഭിനവ്.

0 Comments