NEWS UPDATE

6/recent/ticker-posts

മീത്തല്‍ മാങ്ങാട്ടെ ചോയിച്ചി നിര്യാതയായി

ഉദുമ: പരേതനായ അപ്പകുഞ്ഞിയുടെ ഭാര്യ മീത്തല്‍ മാങ്ങാട്ടെ ചോയിച്ചി (87) നിര്യാതയായി.[www.malabarflash.com]

മക്കള്‍: കൃഷ്ണന്‍, കുമാരന്‍, വാസു മാങ്ങാട് (വൈസ് പ്രസിഡണ്ട് ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി), രാഘവന്‍, ലക്ഷ്മി, ദാമോദരന്‍, പ്രഭാകരന്‍, ചന്ദ്രന്‍, പവിത്രന്‍, പരേതയായ ശാരദ.
മരുമക്കള്‍: മീന, പുഷ്പ, ശ്യാമള, ഗോപാലന്‍, ശ്രീമതി, മാധവി, വിനീത, നിര്‍മ്മല, കുഞ്ഞിരാമന്‍, പരേതയായ ശാരദ
സഹോദരങ്ങള്‍ : മാധവി, പരേതരായ കുട്ട്യന്‍, അമ്പാടി, കൊറഗന്‍.

Post a Comment

0 Comments