NEWS UPDATE

6/recent/ticker-posts

പൂച്ചക്കാട് ജമാഅത്ത് മുന്‍ പ്രസിഡണ്ട് പി എ ഹസൈനാര്‍ ഹാജി നിര്യതനായി

പൂച്ചക്കാട്: പൗര പ്രമുഖനും പൂച്ചക്കാട് ജമാഅത്ത് മുന്‍ പ്രസിഡണ്ടുമായ പി എ ഹസൈനാര്‍ ഹാജി (80) നിര്യതനായി.[www.malabarflash.com]
ഭാര്യ ആയിഷ. മക്കള്‍: കെ സി കുഞ്ഞബ്ദുള്ള, കെ സി ശാഫി, കെ സി നാസര്‍, കെ സി മൊയ്തു, സുഹ്‌റ, റംല.
മരുമക്കള്‍ മുഹമ്മദ്കുഞ്ഞി ആറങ്ങാടി, പരേതനായ പരയങ്ങാനം കുഞ്ഞബ്ദുള്ള ഹാജി.

Post a Comment

0 Comments