ഉദുമ: ബേവൂരിയിലെ പി.കെ. സതീശൻ (45) നിര്യാതനായി. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. സി.പി.ഐ (എം) ബേവൂരി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു.[www.malabarflash.com]
ബേവൂരി രക്തേശ്വരി വിഷ്ണുമൂർത്തി ഭരണ സമിതി അംഗമാണ്. നാട്ടിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ബേവൂരിയിലെ പരേതനായ തോര കണ്ണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സുനിത രാവണേശ്വരം
സഞ്ജയ് (7 ാം തരം, ഉദുമ എച്ച്.എസ്. എസ്) , ശ്രീലക്ഷ്മി ( 3-ാം തരം അംബിക സ്കൂൾ, ഉദുമ പടിഞ്ഞാർ ) മക്കളാണ് .
സഹോദരങ്ങൾ: കാർത്ത്യായനി, പുഷ്പ ചട്ടഞ്ചാൽ, മനോഹരൻ (ഗൾഫ്), പ്രേമ അരയിക്കടവ്.
സഹോദരങ്ങൾ: കാർത്ത്യായനി, പുഷ്പ ചട്ടഞ്ചാൽ, മനോഹരൻ (ഗൾഫ്), പ്രേമ അരയിക്കടവ്.
0 Comments