NEWS UPDATE

6/recent/ticker-posts

തൃക്കണ്ണാട്ടെ വി. വി ഉല്ലാസ് നിര്യാതനായി

ഉദുമ: കർണാടക ഫിഷറീസ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക് ടറായിരിക്കെ വിരമിച്ച തൃക്കണ്ണാട് കലാലയത്തിലെ വി.വി.ഉല്ലാസ് (66) നിര്യാതനായി.[www.malabarflash.com]

പരേതരായ കെ.കൃഷ്ണന്റെയും, കോട്ടിക്കുളം വലിയ വീട്ടിൽ സരോജിനിയുടെയും മകനാണ്.
ഭാര്യ : വി.ആർ.ശശികല ദേവി
മക്കൾ: അവിനാഷ് ഉല്ലാസ് (ആസ്ട്രേലിയ), അശ്വിൻ ഉല്ലാസ് (ദുബൈ).
സഹോദരങ്ങൾ : നളിനി , ശന്തനു, പരേതയായ പ്രസന്ന (എല്ലാവരും ബoഗ്ലൂരു)
ബേബി (ദുബൈ).

Post a Comment

0 Comments