NEWS UPDATE

6/recent/ticker-posts

മലബാര്‍ ഫ്‌ളാഷ് സബ് എഡിററര്‍ വിജയരാജ് ഉദുമയുടെ മാതാവ് നിര്യാതയായി

ഉദുമ: ഉദയമംഗലം കുന്നില്‍ വണ്ടീസ് വീട്ടിലെ പരേതനായ കോരന്റെ ഭാര്യ എം വെള്ളച്ചി (73) നിര്യാതയായി.[www.malabarflash.com]

മക്കള്‍: അനിത, പുഷ്പ, ഉഷ, രത്‌ന വല്ലി, അജയരാജ് (ഗള്‍ഫ്), വിജയരാജ് ഉദുമ (മലബാര്‍ ഫ്‌ളാഷ്, സബ് എഡിററര്‍ കാസര്‍കോട് വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍), ജയരാജ് ( അലൂമിനിയം ഫാബ്രിക്കേഷന്‍), അവിത, പരേതനായ പുരുഷോത്തമന്‍. 

മരുമക്കള്‍: അനിത, കൊട്ടന്‍ കുഞ്ഞി (ഉദുമ), പുരുഷോത്തമന്‍ ( ജന്മ കടപ്പുറം), കണ്ണന്‍ (കിഴക്കേ വെള്ളിക്കോത്ത്), മുരളി പ്രൂച്ചക്കാട്), പ്രവിത, ശാലിനി, അഞ്ജുമോള്‍, നാരായണന്‍ (തെക്കേക്കര). 

സഹോദരങ്ങള്‍: ദാമോദരന്‍ ആലിങ്കാല്‍, പരേതരായ നാരായണി, കൃഷ്ണന്‍ ആലിങ്കാല്‍, ലക്ഷി.

Post a Comment

0 Comments