തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിനത്തിൽ പെട്രോൾ പമ്പുകൾ തുറക്കും. തിരുവോണ ദിവസം പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.[www.malabarflash.com]
ഞായറാഴ്ച മന്ത്രി പി. തിലോത്തമനുമായി നടത്തിയ ചർച്ചയിൽ ആണ് പമ്പുകൾ തുറക്കാൻ തീരുമാനിച്ചത്.
ഞായറാഴ്ച മന്ത്രി പി. തിലോത്തമനുമായി നടത്തിയ ചർച്ചയിൽ ആണ് പമ്പുകൾ തുറക്കാൻ തീരുമാനിച്ചത്.
0 Comments