NEWS UPDATE

6/recent/ticker-posts

എയർ ഹോസ്റ്റസിനെ പീഢിപ്പിച്ച കാസർകോട്​ സ്വദേശിയായ ക്യാബിൻ ക്രൂവിനെതിരെ കേസ്

നെടുമ്പാശേരി: എയർ ഹോസ്​റ്റസിനെ പീഢിപ്പിച്ച ക്യാബിൻ ക്രൂവിനെതിരെ നെടുമ്പാശേരി പോലീസ് കേസെടുത്തു.[www.malabarflash.com]

എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ആയ കാസർകോട്​ സ്വദേശി വൈശാഖിനെതിരെയാണ് കേസെടുത്തത്.
എയർ ഇന്ത്യാ എക്സ്പ്രസിലെ മലയാളിയായ എയർ ഹോസ്റ്റസിനെ വിവാഹ വാഗ്ദാനം നൽകി പലയിടത്ത്​ വെച്ച്​ ലൈംഗീകമായി പീഢിപ്പിച്ചതായാണ്​ പരാതി.

Post a Comment

0 Comments