NEWS UPDATE

6/recent/ticker-posts

തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കാളികാവ്: പള്ളിശ്ശേരിയിൽ വീടിനടുത്ത തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരി മരിച്ചു. ഓട്ടോ ഡ്രൈവർ കോലോത്തും തൊടിക സുലൈമാന്‍റെ മകൻ സഹദ് റാഷി (18) യാണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുല്ലങ്കോട് ഗവ ഹയർ സെക്കണ്ടറി പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു.

Post a Comment

0 Comments