ദമാസ്കസ്: സിറിയയിലെ ദെയർഎസ്സോറിലുണ്ടായ സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. റഷ്യൻ മേജർ ജനറലും സംഘവും സഞ്ചരിച്ച വാഹമാണ് സ്ഫോടനത്തിനിരയായത്.[www.malabarflash.com]
ദെയർഎസ്സോറിൽ നിന്ന് 15 കിലോമീറ്റർ മാത്രം അകലെയുള്ള അതൈം എണ്ണപ്പാടത്തിനു സമീപത്തുവച്ചാണ് വാഹനം സ്ഫോടനത്തിൽപ്പെട്ടത്.
സംഭവത്തിൽ മൂന്ന് റഷ്യൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0 Comments