ബിഎല്‍ കപൂര്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് ആയിരുന്ന ബെന്‍ ഡല്‍ഹിയില്‍ കിഷന്‍ഗഡില്‍ ആയിരുന്നു താമസം. നൈറ്റ് ഡ്യൂട്ടിക്കായി പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്.
യുഎന്‍എ അംഗമായിരുന്നു. ബെന്‍ ജോണ്‍സന്റെ ആകസ്മിക ദേഹവിയോഗത്തില്‍ യുഎന്‍എ കുടുംബം അനുശോചനമറിയിച്ചു.
0 Comments