കാസറകോട് : കേരളത്തില്‍ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സ്ഥലം കോഴിക്കോട് ജില്ലയിലെ കിനാലൂരാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്.[www.malabarflash.com]
കിനാലൂരില്‍ കെഎസ്ഐഡിസിയുടെ പക്കലുള്ള 200 ഏക്കര്‍ സ്ഥലത്ത് എയിംസ് സ്ഥാപിക്കാവുന്നതാണെന്ന് 2017 ജനുവരിയില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും
ഈ സാഹചര്യത്തില്‍ കാസറകോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം നിലവില്‍ പരിഗണിക്കാനാവില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കാസറകോട് മര്‍ച്ചന്റ്സ് അസോസിയേഷന് നല്കിയ നിവേദനത്തിന് മറുപടിയായി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

0 Comments