NEWS UPDATE

6/recent/ticker-posts

ചാത്തംങ്കൈ-ചെമ്പരിക്ക റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു

മേൽപറമ്പ്‌: സംസ്ഥാന ഫിഷറീസ്‌ വകുപ്പ്‌ തീരദേശ വികസന പദ്ധതിയിൽ ഉൾപെടുത്തി ഒരു കോടി ചെലവിൽ നവീകരിച്ച ചാത്തംങ്കൈ-ചെമ്പരിക്ക റോഡ്‌ ഉദ്‌ഘാടനം മന്ത്രി ജെ മേഴസിക്കുട്ടിയമ്മ ഔൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു.[www.malabarflash.com]

കെ കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്തംഗം എം മണികണ്‌ഠണൻ, ആർ പ്രദീപ്‌കുമാർ, കൃഷ്‌ണൻ ചട്ടഞ്ചാൽ, എം സദാശിവൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കല്ലട്ര അബ്ദുൾ ഖാദർ സ്വാഗതവും സി കെ വിനോദ്‌ നന്ദിയും പറഞ്ഞു

Post a Comment

0 Comments