NEWS UPDATE

6/recent/ticker-posts

പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ കാറിന് തീപിടിച്ചു

പെരിയ: ഇന്ധനം നിറയ്ക്കാനെത്തിയ മാരുതി കാറിന് തീപിടിച്ചത് പരിഭ്രാന്തി. ശനിയാഴ്ച  രാവിലെ 11 മണിയോടെ പെരിയ പെട്രോൾപമ്പിൽ വെച്ചാണ് കാറിന് തീപിടുത്തമുണ്ടായത്.[www.malabarflash.com]

പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്നു വാഹനം തള്ളി വെളിയിലെത്തിച്ച് തീയണച്ചു. വൻ ദുരന്തം ഒഴിവായി.വിവരമറിഞ്ഞ് കാഞ്ഞങ്ങാടു നിന്നും അഗ്നി രക്ഷാസേനയും എത്തിയിരുന്നു

Post a Comment

0 Comments