ഉദുമ: പിഞ്ചു കുഞ്ഞുങ്ങളടക്കം നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കളനാട്ടെ മുഹമ്മദ് (ഒന്നര), അരമങ്ങാനത്തെ സൈനബന (നാല്), കട്ടക്കാലിലെ അസ്ലം (13), കളനാട്ടെ റാബിയ (45) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.[www.malabarflash.com]
ചൊവ്വാഴ്ച്ച വൈകീട്ട് കളനാട് വെച്ചാണ് തെരുവ് നായ അക്രമിച്ചത്. നാല് പേരെയും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments