ഷാർജ: സ്വാന്തന, സേവന രംഗത്ത് കൃത്യമായ ഇടപെടൽ നടത്തി പ്രവാസി സമൂഹത്തിന് ഇടയിൽ നിറഞ്ഞു നിൽക്കുന്ന ഐഎംസിസി ഷാർജ കമ്മിറ്റി യുടെ 2020 ബ്രോഷർ പ്രകാശനം മഹ്ദിൻ വിദ്യാഭ്യാസ അക്കാദമി ചെയർമാൻ ഖലീൽ ബുഹാരി തങ്ങൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഇ പി ജോണ്സണ് നൽകി പ്രകാശനം ചെയ്തു.[www.malabarflash.com]
ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലിചേരി, ഐഎംസിസി ഷാർജ കമ്മിറ്റി പ്രസിഡന്റ് താഹിർ അലി പൊറോപ്പാട്, ജനറൽ സെക്രട്ടറി മനാഫ് കുന്നിൽ,അനീസ് റഹ്മാൻ നീർവേലി,യൂനുസ് അതിഞ്ഞാൽ, മറ്റു സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ കൂടി പങ്കെടുത്തു
0 Comments