ഉദുമ: കോതാറമ്പത്ത് വീട്ടിൽ കാരിച്ചിയമ്മ ( 87) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിയൻ.[www.malabarflash.com]
മക്കൾ: കാർത്ത്യായനി (മുൻ ദിനേശ് ബീഡി തൊഴിലാളി) കുഞ്ഞാണി പാണ്ടിക്കണ്ടം, രോഹിണി (ദിനേശ് ബീഡി തൊഴിലാളി തൃക്കരിപ്പൂർ)മാധവി (ലളിത് റിസോർട്ട്, ബേവൂരി) സരോജിനി (അങ്കൺവാടി ടീച്ചർ,
മരുമക്കൾ: നാരായണൻ പാണ്ടിക്കണ്ടം, ഭാസ്ക്കരൻ എടാട്ടുമ്മൽ, പരേതനായ കൃഷ്ണൻ കാട്ടിയടുക്കം. പരേതയായ വെള്ളച്ചി ഏക സഹോദരിയാണ്.
0 Comments